മാതൃഭാഷാ ദിനാചരണം 2022
കാര്യ പരിപാടികൾ മാതൃഭാഷാദിനാചരണം മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കവിതാലാപാന മത്സര വിജയികൾ രണ്ടാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥി അദ്വൈത എസ്.രാജ് ഒന്നാം സ്ഥാനവും , ഒന്നാം വർഷ ബി.എ ഇംഗ്ലിഷ് വിദ്യാർത്ഥി ഹരിനന്ദന എസ് രണ്ടാംസ്ഥാനവും ,ഒന്നാം വർഷ എം.എ ഹിസ്റ്ററി വിദ്യാർത്ഥി അമീർ ഷാജി, രണ്ടാം വർഷ എം.എ മലയാളം വിദ്യാർത്ഥി അക്ഷയ് .എ എന്നിവർ മൂന്നാം സ്ഥാനവും നേടി.
Final stage of Intercollegiate Patriotic song competition and announcement of winners on August 15 @ 7 PM
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാചരണ ത്തിന്റെ ഭാഗമായി ഭാരത് കാ അമൃത മഹോത്സവത്തിന്റെയും, മലയാളം, ചരിത്ര വിഭാഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഇന്റർ കോളേജിയേറ്റ് ദേശഭക്തി ഗാനാലാപന മത്സരത്തിന്റെ അവസാനഘട്ട മത്സരവും മത്സര ഫലവും 15-08-2021 വൈകിട്ട് 7 മണിക്ക് ഓൺലൈനിൽ പങ്കെടുക്കേണ്ട ലിങ്ക് https://meet.google.com/izu-vnxp-jcn