ഡിഗ്രി സ്പോട്ട് അഡ്മിഷൻ

വിവിധ ഡിഗ്രി കോഴ്സുകൾക്കുള്ള കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ 30.11.2021(B.Sc. & B.Com)നും 01.12.2021 (BA) യ്ക്കും

എസ് എൻ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്

പത്രക്കുറിപ്പ്
കേരള സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്ക് 15, 16 തിയതികളിലായി
നടക്കേണ്ടിയിരുന്ന കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ 18, 19 തിയതികളിലായി നടത്തുന്നതാണ്. 15-ാം തീയതി schedule ചെയ്തിരിക്കുന്ന വിഷയങ്ങളുടെ അഡ്മി ഷൻ 18 -ാം തീയതിയിലും, 16-ാം തീയതി schedule ചെയ്തിരിക്കുന്ന വിഷയ ങ്ങളുടെ അഡ്മിഷൻ 19 -ാം തീയതിയിലും നടത്തുന്നതാണ്. അതാത് വിഷയങ്ങളുടെ റിപ്പോർട്ടിങ് സമയം schedule-ൽ നൽകിയിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക് കേരള സർവകലാശാല അഡ്മിഷൻ വെബ്സൈറ്റ് കാണുക.

  • Second stage counselling for community quota seats from Nov 15 to Nov 17

    Click for details

Contact persons for admission related queries

Abhilash S
Admission Coordinator (UG)
Mob : 9947971278
E-mail: [email protected]

Dr Vivek B
Admission joint coordinator (UG)
Mob : 9445158939
E-mail:  vivi. [email protected]

Dr. N. Ratheesh
Admission Coordinator (PG)
Mob : 8848262635
E-mail: [email protected]

Dr. Vilash V
Admission joint coordinator (PG)
Mob : 9400677596
E-mail: [email protected]

Documents to be Submitted along with the Duly Filled Application Form for Community Quota

  • Duly filled community quota application form
  • Certificate proving community
  • Copy of the online registration of University of Kerala
  • Copy of plus 2 mark list
  • Copy of the SSLC certificate
  • Any other document supporting your claim on NSS/NCC/PWD/EX- Service

Link to Online Admission Portal of University of Kerala

Succession List of Admission Committee Members