സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ്
കൊല്ലം ശ്രീ നാരായണ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 27A&B യും അഹല്യ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
Independence Day Celebrations 2024
കൊല്ലം ശ്രീ നാരായണ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 27 A&B യുടെ ആഭിമുഖ്യത്തിൽ 78ാം സ്വാന്തന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് 12.8.2024നു നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ
Home Visit by ‘EDAM’ Palliative Care Unit (10.7.2024)
ദേശിയ മത്സ്യ കർഷക ദിനത്തിന്റെ ഭാഗമായി കൊല്ലം ശ്രീ നാരായണ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 27 A&B യുടെ "ഇടം" പാലിയേറ്റീവ് കെയർ യൂണിറ്റ് രോഗബാധിതരായ മത്സ്യ തൊഴിലാളികളുടെ വീടുകൾ സന്ദർശിക്കുകയും അവശ്യവസ്തുക്കൾ എത്തിച്ചുനൽകുകയും ചെയ്തു