ലിറ്ററസി ക്ലബ് ഉത്ഘാടനം ചെയ്തു കൊല്ലം ശ്രീ നാരായണ കോളേജിലെ ലിറ്ററസി ക്ലബിന്റെ ഉത്ഘാടനം 2019 നവംബർ 25 തിങ്കളാഴ്ച 2 മണിക്ക് കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ നിർവ്വഹിച്ചു.മലയാള വിഭാഗം അധ്യാപകൻ ഡോ.എസ്.അജയഘോഷ് അധ്യക്ഷത വഹിച്ചു.കണ്ണൂർ സർവ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ.കെ.കെ ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി.പ0നത്തോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർ ഡോ.എസ്.ജയൻ സ്വാഗതവും മലയാളം വിഭാഗം അധ്യാപിക രാഖി .ആർ .കൃതജ്ഞതയും പ്രകാശിപ്പിച്ചു.

By Published On: November 25th, 2019Categories: College News, Literary Club Activities

Share This Story, Choose Your Platform!

Recent Posts

Archives