Call Us: +914742998877 | Email: [email protected]

ONLINE REGISTRATION
PAYMENT PORTAL

Guest Lecture Interview (14.06.2022)

അധ്യാപക ഒഴിവ് കൊല്ലം ശ്രീനാരായണ കോളേജിലേക്ക് 2022-2023 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസ്സർ തസ്തികയിൽ ഇംഗ്ലീഷ്, മലയാളം, ജേർണലിസം, ഹിന്ദി,സംസ്കൃതം, ഫിലോസഫി, സ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, ബോട്ടണി ,സുവോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ , കെമിസ്ട്രി എന്നീ വിഷയങ്ങളിൽ വരാവുന്ന ഒഴിവുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് .14 -6- 2022 (ചൊവ്വ) രാവിലെ 10 മണി മുതൽ കോളേജിൽ അതാത് ഡിപ്പാർട്ട്മെന്റുകളിൽ വാക് ഇൻ ഇൻറർവ്യൂ നടത്തുന്നതാണ്.

By |June 11th, 2022|College News|

NSS volunteers performing flash mob as a part of “ശുചിത്വ സാഗരം സുന്ദര തീരം” project of Kerala Government on environment day

By |June 7th, 2022|College News, NSS Activities|

പ്രവേശനോത്സവം ആഘോഷമാക്കാൻ എസ്. എൻ. കോളേജിലെ എൻ.എസ്.എസ്.വോളന്റിയർമാരും

By |June 3rd, 2022|News in Media|

Recent Posts

Archives

Go to Top