Call Us: +914742998877 | Email: [email protected]

ONLINE REGISTRATION
PAYMENT PORTAL
Loading Events
This event has passed.

യു. ജി.സി. അംഗീകൃത കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

കൊല്ലം ശ്രീ നാരായണാ കോളേജിൽ 2021-22 അദ്ധ്യയന വർഷത്തിലേക്കുള്ള യു.ജി.സി. അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 24.01.2022

സർട്ടിഫിക്കറ്റ് കോഴ്സുകൾ -അടിസ്ഥാനയോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യo

കാലാവധി – 6 മാസം

സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സാൻസ്ക്രിറ്റ് പ്രൊഫിഷ്യൻസി , മഷ്റൂം കൾട്ടിവേഷൻ, യോഗാ ആന്റ് സ്ട്രസ്സ് മാനേജ്മെന്റ്, ബേസിക്സ് ഓഫ് കോപ്പി റൈറ്റിംഗ് , ടൂറിസം ആന്റ് ഹെറിറ്റേജ് സ്റ്റഡീസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ, കെമിസ്ട്രി ഓഫ് വാട്ടർ ക്വാളിറ്റി അനാലിസിസ്

 

Click for Registration form

Click for detailed brochure

Go to Top