എസ്.എൻ.കോളേജിൻ്റെ സ്വന്തം ശ്രീ..
ഭാരതത്തിൻ്റെ ശ്രീ…..
ടോക്കിയോ ഒളിംപിക്സിൽ ഇൻഡ്യൻ ഹോക്കി ടീമിന് വെങ്കല മെഡൽ നേട്ടം കൈവരിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച ഗോൾകീപ്പർ പി.ആർ.രാജേഷ് കൊല്ലം ശ്രീനാരായണ കോളജിലെ പൂർവ്വ വിദ്യാർത്ഥിയായതിൽ നമുക്കും അഭിമാനിക്കാം
കഴിഞ്ഞ ഒളിംപിക്സിൽ ഇൻഡ്യൻ ഹോക്കി ടീമിൻ്റെ നായകനും ഗോൾകീപ്പറും പി.ആർ.ശ്രീജേഷായിരുന്നു.2006 ൽ കൊല്ലം ശ്രീനാരായണ കോളജിൽ ഒന്നാം വർഷ ഹിസ്റ്ററി ബി എ വി ദ്യാർത്ഥിയായിരിക്കുമ്പോൾ കൊളംബോയിൽ നടന്ന സാഫ് ഗെയിംസിൽ സ്വർ ണപ്പതക്കം നേടിയ ഇൻഡ്യൻ ഹോക്കി ടീമിെൻറ ഗോൾ കീപ്പറായിരുന്നു. ഒരു മലയാളിയുടെ, എസ്.എൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുടെ കൈകരുത്തിൽ ഹോക്കി ടീം മെഡൽ നേടിയതിൽ നമുക്ക് അഭിമാനിക്കാം.
ഓൾ ദി ബെസ്റ്റ് ശ്രീജേഷ്, താങ്കൾക്കും ടീം അംഗങ്ങൾക്കും കൊല്ലം ശ്രീനാരായണ കോളേജിൻ്റെ … അഭിനന്ദനങ്ങൾ…….