ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സെൻട്രൽ ലൈബ്രറിയും മലയാള വിഭാഗവും സംയുക്തമായി കഥാകഥന മത്സരം സംഘടിപ്പിക്കുന്നു.പ്രശസ്ത സാഹിത്യകാരനും നമ്മുടെ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ജി.ആർ ഇന്ദുഗോപൻ വിശിഷ്ടാതിഥിയായി ആമുഖ പ്രഭാഷണം നടത്തും. മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 18-ാം തീയതി ഉച്ചക്ക് ശേഷം 2മണിക്ക്ക്ക് മുമ്പായി താഴെപ്പറയുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുചേരുക. വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്നതാണ്.

https://chat.whatsapp.com/LfSg9mRmB83DvpFXFSttpl

വായന ദിന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് സൂം പ്ലാറ്റ്ഫോമിലാണ് .

അതിൽ പങ്കെടുക്കേണ്ട ലിങ്ക് https://zoom.us/j/98029648183

 

 

By Published On: June 17th, 2021Categories: College News, Malayalam Department Activities

Share This Story, Choose Your Platform!

Recent Posts

Archives