ഭാരത രാഷ്ട്രീയത്തിലെ ശൂന്യതയെന്ന് ചരിത്രം അടയാളപ്പെടുത്തിയ അടിയന്തരാവസ്ഥയുടെ 46-ാം വാർഷികത്തിൽ , ശ്വാസ ശൂന്യമായ ഈ കാലഘട്ടത്തെ മലയാള വിഭാഗം സർഗ്ഗാത്മകമായി സ്മരിക്കുന്നു. നാളെ വൈകിട്ട് 7 മണിക്ക് ‘അടിയന്തരാവസ്ഥയും മലയാള കവിതയും’ എന്ന വിഷയത്തിൽ 70 കളെയും 80 കളേയും ക്ഷുഭിതമായി തന്നെ അബോ‌ധത്തിൽ സൂക്ഷിക്കുന്ന എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ വിഷയാവതരണം നടത്തുന്നു. നാളെ വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ സെമിനാറിൽ സ്വാഗതം ആശംസിക്കുന്നത് മലയാള വിഭാഗം മേധാവി ഡോ.എം.എസ്.സുചിത്ര നന്ദി – ഡോ.ശ്രുതി. എൻ. (ലിറ്റററി ക്ലബ് ,മെമ്പർ) പരിപാടിയിൽ പങ്ക് ചേരാനുള്ള ലിങ്ക്

https://zoom.us/j/95092126979

 

 

Share This Story, Choose Your Platform!

Recent Posts

Archives