കാര്യ പരിപാടികൾ

മാതൃഭാഷാദിനാചരണം
മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കവിതാലാപാന മത്സര വിജയികൾ രണ്ടാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥി അദ്വൈത എസ്.രാജ് ഒന്നാം സ്ഥാനവും , ഒന്നാം വർഷ ബി.എ ഇംഗ്ലിഷ് വിദ്യാർത്ഥി ഹരിനന്ദന എസ് രണ്ടാംസ്ഥാനവും ,ഒന്നാം വർഷ എം.എ ഹിസ്റ്ററി വിദ്യാർത്ഥി അമീർ ഷാജി, രണ്ടാം വർഷ എം.എ മലയാളം വിദ്യാർത്ഥി അക്ഷയ് .എ എന്നിവർ മൂന്നാം സ്ഥാനവും നേടി.

By Published On: February 17th, 2022Categories: College News, IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!

Recent Posts

Archives