മലയാളം, ഇംഗ്ലീഷ്, ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ , ഹിന്ദി, സംസ്കൃതം, ഫിലോസഫി, ഹിസ്റ്ററി, ബോട്ടണി, ബയോ ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്‌സ് , സുവോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി. യോഗ്യതയുള്ള കൊല്ലം ഡി.ഡി. ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ജൂലൈ 15 ന് മുൻപായി [email protected] എന്ന ഇമെയിലിൽ വിശദമായ ബയോ ഡേറ്റയും സർട്ടിഫിക്കേറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ സ്കാൻ ചെയ്തതും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474 2998877 , 7025057449 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

By Published On: July 6th, 2021Categories: College News

Share This Story, Choose Your Platform!

Recent Posts

Archives