എസ്.എൻ. കോളേജിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് മലയാളം ,ഇംഗ്ലീഷ്, ഹിന്ദി ,സംസ്കൃതം , ഹിസ്റ്ററി, ബയോടെക്നോളജി, സുവോളജി എന്നീ വിഷയങ്ങൾക്ക് 26 ന് രാവിലെ 9.30 നും ഫിലോസഫി,ബോട്ടണി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ,മാസ്സ്കമ്മ്യൂണിക്കേഷൻ ആൻറ് ജേണലിസം, മാത്സ്, സ്റ്റാറ്റിസ്റ്റിക്‌സ് , എന്നിവയ്ക്ക് 28ന് രാവിലെ 9.30 നും കോളേജിൽ അഭിമുഖം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു. അറിയിപ്പ് ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികളും കൃത്യ സമയത്ത് തന്നെ അതാത് ഡിപ്പാർട്ട്മെൻറുകളിൽ അസ്സൽ സർട്ടിഫിക്കേറ്റുകളും മാർക്ക് ലിസ്റ്റുകളുമായി എത്തിച്ചേരേണ്ടതാണ്

By Published On: July 22nd, 2021Categories: College News

Share This Story, Choose Your Platform!

Recent Posts

Archives