snckollam@gmail.com
+914742741793

NEWS

ഒക്ടോബർ 2
കൊല്ലം എസ് എൻ കോളജ് പൂർവ്വ വിദ്യാർത്ഥി ദിനം.
പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുചേരുന്ന സംഗമ ദിനം.
ആഘോഷം ഗംഭീരമാക്കാൻ എല്ലാ പൂർവ്വ വിദ്യാർത്ഥികളും കോളജിൽ ഒക്ടോ: 2ന് രാവിലെ 10 മണിക്ക് എത്തിച്ചേരണം. വരുമല്ലൊ?.. വരണം. മറ്റുള്ളവരെ കൂടി അറിയിക്കുമല്ലോ? അറിയിക്കണം.
പൂർവ്വ വിദ്യാർത്ഥി സംഘടനയിൽ ഇ തു വരെ അംഗമായിട്ടില്ലാത്തവർ ഒരു ഫോട്ടോയും 250 രൂപയുമായി വരിക.ആ ജീവനാന്ത അംഗമാകാം.
വിശദ വിവരങ്ങൾക്ക്
പി.ബാലച ന്ദ്രൻ ,സെക്രട്ടറി. 9447247730 എന്ന നമ്പരിൽ ബന്ധപ്പെടുക